മതം, വിശ്വാസം എന്നിവ ഒരാള്‍ക്ക് സ്വന്തം മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന സ്വത്താണ്. നൂറ്റാണ്ടുകളായി ആചരിക്കുന്ന വിശ്വാസത്തെ അന്ധവിശ്വാസമായും അനാവശ്യമായും ചിത്രീകരിക്കുന്നത് മറ്റ് മതപ്രചരണത്തിന് ആവശ്യമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഒട്ടും ആശാസ്യമല്ല.