എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ്
എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി
എന്റെ-ദുഖങ്ങള്‍ മത്രം......
നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍
ഇന്നന്റെ കണ്ണുനീരാണ്
ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും
പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്നീ എവിടെയാണ്
എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്
എന്തിനാണ് നീ എന്നെ വിട്ടു പോയത്
Showing posts with label തേങ്ങല്‍. Show all posts
Showing posts with label തേങ്ങല്‍. Show all posts
Friday, June 29, 2007
Subscribe to:
Posts (Atom)